വാളകം: ഇടയം ചന്ദ്രമംഗലത്ത് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ: ശാന്തകുമാരി, സുന്ദരേശൻ, പ്രസാദ്, ഉഷാകുമാരി, ജ്യോതികുമാർ, ഷീലാകുമാരി. മരുമക്കൾ: ശ്രീല, രഞ്ജൻ, ലാലി, സുധാകരൻ, പരേതരായ രാജപ്പൻ, സുചേത. സഞ്ചയനം 16ന് രാവിലെ 8ന്.