ചാത്തന്നൂർ: താഴം സുന്ദര ഭവനത്തിൽ (മുണ്ടയ്ക്കൽ വീട്) വി. അയ്യപ്പൻപിള്ള (86, റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. ഭാര്യ: ലളിതാംബികഅമ്മ. മക്കൾ വിജയകുമാർ, സോമസുന്ദരംപിള്ള, സുരേഷ് (ചാത്തന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), സുദർശനകുമാർ (അയ്യപ്പാ ബുക്ക് സ്റ്റാൾ), പരേതനായ സുഭാഷ്, സുനിൽ കുമാർ (ദേവസ്വം ബോർഡ്). മരുമക്കൾ: സീത, സുജ, മഞ്ജു, സിനി, സ്മിത.