ശാസ്താംകോട്ട: മനക്കര ഗായത്രിയിൽ (ശൂരനാട് നടുവിൽ കാവുംപുറത്ത് വീട്ടിൽ) പരേതനായ എം. പുരുഷോത്തമന്റെ ഭാര്യ എം. സരോജിനി (94) നിര്യാതയായി. മക്കൾ: ഡോ. പി. കമലാസനൻ, എസ്. വിമല. മരുമക്കൾ: ഡോ. ഗീതാകരുണാകരൻ, എൻ. സുരേന്ദ്രൻ. സഞ്ചയനം 13ന് രാവിലെ 8ന്.