കിഴക്കേക്കല്ലട:കി ഴക്കേക്കല്ലട ഗ്രാാമ പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യോഗ്യതയുള്ള 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 21ന് വൈകിട്ട് 5 വരെ. ഫോൺ: 047425852 22.