ഓച്ചിറ: ഗവ .ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള പ്ലംബർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക ജാതി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 04762691222,9497361122 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12 ന് വൈകിട്ട് 5 മണി വരെ.