തൊടിയൂർ: കരുനാഗപ്പള്ളി വർണം ചിത്രരേഖ സ്കൂൾ ഒഫ് ആർട്സിൽ വിജയദശമിദിനമായ 15ന്‌ രാവിലെ 7ന് ചിത്രരചന ക്ലാസ് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അനിവർണം അറിയിച്ചു. ഫോൺ : 9946124815,946616185.