ഇരവിപുരം: ഹ്യൂബർട്ട് വില്ലയിൽ പരേതനായ സേവ്യർ ജോർജിന്റെ ഭാര്യ ഫെൽസി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ഹിലാരി, ഹെലൻ, ഹരോൾഡ്, ഹാരിസൻ, പരേതനായ ഹ്യൂബർട്ട്, ഹെവലിൻ. മരുമക്കൾ: പരേതയായ ഗ്രെറ്റാമ്മ, ദാസ്, മേരിക്കുട്ടി, മിനി, സോണി, ജോസഫ്.