arjunan-ashan-g-86-ph

കൊല്ലം: മരുതമൺപള്ളി ജ്യോതിസ് (വേങ്കിരഴികം) വീട്ടിൽ ജി. അർജുനൻ ആശാൻ (86, റിട്ട. ഹെഡ് മാസ്റ്റർ ഗവ. എൽ.പി.എസ് പീരുമേട്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രമതി (റിട്ട. ഹെഡ് നഴ്സ്). മക്കൾ: അമർ ജ്യോതി, ആര്യ ജ്യോതി (അസീസിയ ഹോസ്പിറ്റൽ), ആഭ ജ്യോതി (അസീസിയ ഹോസ്പിറ്റൽ). മരുമക്കൾ: അനില, എസ്. സലിൽ (എസ്.പി ഓഫീസ് കൊട്ടാരക്കര), പി. ശ്രീബു (റാവിസ് കോവളം). സ‌ഞ്ചയനം 11ന്.