പെരുമൺ: പനയം ചിറ്റയം രേവതി ലാലിഭവനിൽ പരേതനായ കെ. രാഘവന്റെ ഭാര്യ കമലാക്ഷി (89) നിര്യാതയായി. മക്കൾ: കെ. ശാലിനി, ആർ. അരുണജൻ, കെ. ഗാനമണി, കെ. ലാലിജ. മരുമക്കൾ: പരേതനായ ആർ. അനിരുദ്ധൻ, ആർ.സി. ജയശ്രീ, ഡി. പ്രദീപ് കുമാർ, കെ. അജയകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.