saraswathy-72

കൊല്ലം: മണ്ണാമല്ല മഠത്തിൽ പടിഞ്ഞാറ്റത്തിൽ ഒരുമനഗർ 85ൽ പരേതനായ ഹരിദാസന്റെ ഭാര്യ സരസ്വതി (72) നിര്യാതയായി. മകൻ: അനിൽകുമാർ. മരുമകൾ : ദീപ.