മൈലക്കാട്: വടക്കേ മങ്ങാട്ട് വീട്ടിൽ തങ്കപ്പൻ നായർ (76, റിട്ട. ഓഫീസ് സ്റ്റാഫ് എ.പി. യു.പി.എസ് മൈലക്കാട്) നിര്യാതനായി. ഭാര്യ: സരസ്വതിദേവിഅമ്മ. മക്കൾ: ഉദയൻ, ബീന, ബിജു. മരുമക്കൾ: നിഷാകൃഷ്ണൻ, അജയകുമാർ, സജിത.