parukuttyamma-102

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് കോടിയാട്ട് പടിഞ്ഞാറ്റേതിൽ പരേതനായ രാഘവകുറുപ്പിന്റെ ഭാര്യ പാറുക്കുട്ടിഅമ്മ (102) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ധനരാജ് കുറുപ്പ്, ധർമ്മരാജ കുറുപ്പ്, പരേതരായ ശിവദാസകുറുപ്പ്, രഘുനാഥ കുറുപ്പ്, ലളിത അമ്മ. മരുമക്കൾ: അപ്പുക്കുട്ടൻപിള്ള, തങ്കമണിഅമ്മ, ശോഭനകുമാരി, ലത കുമാരി, ജയശ്രീ.