devakiyamma-84

ഐവർകാല: നടുവിൽ കളീലുവിള തെക്കതിൽ പരേതനായ കുഞ്ഞുരാമൻ നായരുടെ ഭാര്യ ദേവകിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: സോമശേഖരൻപിള്ള, മധുസൂദനൻപിള്ള, ശോഭനകുമാരി, പരേതനായ രാജേന്ദ്രൻപിള്ള. മരുമക്കൾ: ജെ. ഗീത, ശോഭനകുമാരി, സിന്ധു, ഉണ്ണിക്കൃഷ്ണപിള്ള.