പരവൂർ: പൂതക്കുളം മാടൻകാവ് ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പൊതുയോഗം നാളെ വൈകിട്ട് 4.30ന് ക്ഷേത്രാങ്കണത്തിൽ നടക്കും.