chandrika-84

ചിറക്കരത്താഴം: കല്ലിടുക്കിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ചന്ദ്രിക (84) നിര്യാതയായി. മക്കൾ: ശശിധരൻ, ശോഭന, പുഷ്പവല്ലി, സുന്ദരേശൻ, അനിത. മരുമക്കൾ: ഓമന, ബാബു, സതിശൻ, ലേഖ, ജയപ്രസാദ്.