ഇഞ്ചക്കാട്: സുജിത് ഭവനിൽ (ഒറ്റ പ്ലാവിളയിൽ) ജാനകിഅമ്മ (85) നിര്യാതയായി. മക്കൾ: ഓമനഅമ്മ, സദാശിവൻപിള്ള. മരുമകൻ: സുകുമാരപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.