കൊട്ടാരക്കര: വെട്ടിക്കവല പെരുംകുഴി സദനത്തിൽ ബംഗ്ലാവിൽ എം. കുഞ്ഞപ്പി (94) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പെരുംകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഡോ. എം.കെ.പി. റോയി (റിട്ട. പ്രൊഫസർ, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ്, സി.സി.എച്ച്.ആർ ഡയറക്ടർ), പരേതനായ അഡ്വ. കെ. അലക്സാണ്ടർ. മരുമക്കൾ: ഗ്രേസി അലക്സ് (റിട്ട. അദ്ധ്യാപിക, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ), ജാസ്മിൻ റോയി (റിട്ട. അദ്ധ്യാപിക, അടൂർ സെന്റ് മേരീസ് എം.എം.ജി ഹയർ സെക്കൻഡറി സ്കൂൾ).