പത്തനാപുരം : സർക്കാർ അടിയന്തരമായി ഇടപെട്ട് സിമന്റ് വില കുറയ്ക്കണമെന്ന് ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ കൊല്ലം ജില്ലാ പ്രസിഡന്റ്‌ എൻ. വി. അജിത്പ്രസാദ് ജയൻ , ഭാരവാഹികളായ പി. പ്രദീപ്, ബദറുദീൻ, അജയകുമാർ, മന്മദൻപിള്ള, സുഗതൻ, രാജു, സത്യരാജൻ, റോയ്ജോർജ്, പി .എച്ച് .റഷീദ്, സത്യശീലൻ, പട്ടാഴിമധു, ബേബി,തോമസ്കുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.