പനവേലി: നെടുങ്ങോട്ട് പുത്തൻവീട്ടിൽ പരേതനായ കെ. മത്തായിയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പനവേലി ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ എം. കുരികേശു, പരേതയായ ചിന്നമ്മ ജോൺ, എം. ഡാനിയേൽ (റിട്ട. കെ.എസ്.ആർ.ടി.സി), മറിയാമ്മ ഐസക്ക്, റവ. എം. ശാമുവേൽ (മാർത്തോമ്മ സഭ), കുഞ്ഞുമോൾ നൈനാൻ. മരുമക്കൾ: മറിയാമ്മ കുരികേശു, പരേതനായ പി.കെ. ജോൺ, കുഞ്ഞുമോൾ ഡാനിയേൽ, ഇ.ജി. ഐസക്ക്, എലിസബത്ത് ശാമുവേൽ, കെ.കെ. നൈനാൻ.