പത്തനാപുരം: കമുകിൻചേരി പച്ചയിൽ മുക്ക് പുത്തൻപുര കിഴക്കേതിൽ കെ. വിക്രമൻ ആചാരി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഓമന. മക്കൾ: അഭിലാഷ്, അലീഷാ. മരുമകൻ: സുജിത്ത്.