sathydevan-78

അഗസ്ത്യക്കോട്: കളീക്കൽ വീട്ടിൽ സത്യദേവൻ (78) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സനിൽ എസ്. കുമാർ, പ്രമോദ് എസ്. കുമാർ. മരുമക്കൾ: ജാനസ്, സോണി രവീന്ദ്രൻ.