മുഖത്തല: ഇ.എസ്.ഐ ജംഗ്ഷൻ കന്നിമേൽ നജീം മൻസിലിൽ പരീത് കുഞ്ഞിന്റെ ഭാര്യ സുൾഫത്ത് ബീവി (74) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പി. നജീം, പി. കരീം, പി. ഷാനവാസ്, താജുന്നിസ, മുംതാസ്. മരുമക്കൾ: ഫിറോസ്, അനീഷ്.