thankamama-amma-93

ചാത്തിനാംകുളം: തെക്കേ കൈയ്പ്പള്ളിൽ തങ്കമ്മഅമ്മ (93) നിര്യാതയായി. സംസ്​കാരം നടത്തി. മക്കൾ: രത്നമ്മഅമ്മ, ഓമനഅമ്മ. മരുമക്കൾ: പ്രഭാകരൻപിള്ള, പരേതനായ തുളസീധരൻപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്​.