georekuty-m-70

പുനലൂർ: മാത്ര വട്ടമൺ വാഴവിള പുത്തൻവീട്ടിൽ എം. ജോർജ് കുട്ടി (70, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: എലിസബേത്ത്. മക്കൾ: സുജ ജോജി, സുനിത ജോർജ്. മരുമക്കൾ: ജോജി ജോൺ, ജെ. ജോർജ് കുട്ടി.