നല്ലില: കേരള സ്റ്റേറ്റ് എക്സ് -സർവീസ് ലീഗ് നല്ലില യൂണിറ്റ് സ്ഥാപകനും കൊട്ടിയം എസ്. എൻ. ട്രസ്റ്റ് ഐ. ടി. ഐ മുൻ പ്രിൻസിപ്പലുമായ കെ. രാജേന്ദ്രനെ ജന്മ നാട് ആദരിക്കുന്നു. ഇന്ന് വൈകിട്ട് 5ന് നല്ലിലയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.