gopalakrishnan-74

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ഗുരു ഭവനിൽ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: ഷിബു, സുനിൽകുമാർ, ജ്യോത്സ്ന. മരുമകൾ: ലത.