കല്ലുവാതുക്കൽ: വിലവൂർക്കോണം കോടാട്ട് ശാന്തി വിലാസത്തിൽ പുഷ്പാംഗദൻ (69) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: പുഷ്പജിത്ത്, സജിത്ത്. മരുമക്കൾ: കസ്തൂരി, രശ്മി. സഞ്ചയനം 11ന് രാവിലെ 7.30ന്.