നല്ലില: പുലിയില സുബിതാ ഭവനിൽ (പൊയ്കവിള) ജി. സുരേന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. അംബിക. മക്കൾ: എസ്. സുബിത, എസ്. സുബീഷ്. മരുമക്കൾ: സുബു, പാർവതി.