govindhapilla-k-79

ചാത്തന്നൂർ: അനിതാ ഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെയും ചെല്ലമ്മഅമ്മയുടെയും മകൻ കെ. ഗോവിന്ദപിള്ള (79, റിട്ട. മാനേജർ, വിജയലക്ഷ്മി കാഷ്യു) നിര്യാതനായി. സഞ്ചയനം 12ന് രാവിലെ 7ന്.