കൊട്ടാരക്കര: പൂവറ്റൂർ ക്ഷീരസംഘം കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകിട്ട് 5.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ ശിലാസ്ഥാപനം നടത്തും.