ഓയൂർ: മൈലോട് ദുർഗാദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ തുടങ്ങി. 13ന് ദീപാരാധനക്ക് ശേഷം പൂജവയ്പ്. 15 ന് രാവിലെ 7.30 ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭ കർമ്മം എന്നിവ നടക്കും.