saraswathyamma-j-65

ആനയടി: കോട്ടപ്പുറത്ത് ശ്രീജിത്ത് ഭവനിൽ പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ ജെ. സരസ്വതിഅമ്മ (65) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, സുജിത്ത്, സജിത്ത്. മരുമക്കൾ: ഷൈനി, ശ്രീജ, സ്മൃതി. സഞ്ചയനം 14ന് രാവിലെ 10ന്.