കരുനാഗപ്പള്ളി: പുതിയകാവ് തെക്കടത്ത് (രേഷ്മ നിവാസിൽ) സുമതിഅമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ നായർ, തുളസീധരൻ നായർ, സുശീലാകുമാരി, പരേതനായ രാധാകൃഷ്ണൻ നായർ, സുരേഷ്, സന്തോഷ്. മരുമക്കൾ: ഇന്ദിരാദേവി, രാധാകൃഷ്ണൻ നായർ, ഉഷാകുമാരി, രാജലക്ഷ്മി, അമ്പിളി.