കൊല്ലം: കരിക്കോട് വികാസ് നഗർ - 157 അജി മൻസിലിൽ സലാഹുദ്ദീൻ കോയ (66) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് സിയാറത്തുംമൂട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നസീമാബീവി. മക്കൾ: അംജിത്ത്, അംനസ്, ഹസീന. മരുമക്കൾ: ബിൻസി, അൻസൽന, നൗഷാദ്.