കൊല്ലം: പെരിനാട് ചെമ്മക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജവയ്പ്പും വിദ്യാരംഭവും വിദ്യാരാജ ഗോപാലഹോമവും 13, 15 തീയതികളിൽ നടക്കും. ക്ഷേത്രം മേൽശാന്തി ഡോ. നെടുവത്തൂർ ഗണേശൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 13ന് വൈകിട്ട് 6ന് പൂജവയ്പ്പ്, 15ന് രാവിലെ 7ന് വിദ്യാരംഭം.