noushad-a-53

കൊല്ലം: സി.പി.ഐ കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗവും ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായ എ. നൗഷാദ് (53) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റംല. മക്കൾ: നിഹാസ്, നിതിൻ ഷാ, നിഹിത. മരുമകൻ: ഫൈസൽ.