alphonse-philip-68

പുനലൂർ: പേപ്പർ മിൽ കല്ലുമല ചരുവിള പുത്തൻ വീട്ടിൽ ഫിലിപ്പ് ജോർജ്ജിന്റെയും ജെയിൻ ഫിലിപ്പിന്റെയും മകൻ അൽഫോൺസ് ഫിലിപ്പ് (മണി- 68, ഷൈൻ എൻജിനിയറിംഗ് വർക്ക്സ് ഉടമ ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഷൈൻ അൽഫോൺസ്, ഷെറിൻ ജോസ്. മരുമക്കൾ: ലിമി ഷൈൻ, ജോസ്.