കൊല്ലം : ടി.കെ.എം സഹോദര സ്ഥാപനമായ ടി.കെ.എം സെന്ററിൽ കേരള സർവകലാശാലയുടെ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബികോം വിവിധ ഓപ്ഷനുകൾ, ബി.ബി.എ, ബി.സി.എ, ബി.എ സോഷ്യോളജി മുതലായ വിഷയങ്ങളിൽ അപേക്ഷ നൽകാം. വിദ്യാർത്ഥികൾ രക്ഷാകർത്താക്കളോടൊപ്പം കൊല്ലം രണ്ടാം കുറ്റിയിയിലുള്ള ടി.കെ.എം സെന്റർ ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും രണ്ടു സെറ്റ് കോപ്പിയുമായി നേരിട്ട് അഡ്മിഷനെടുക്കാനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0474 - . 2731621, 2731629.