കൊല്ലം: തെക്കേവിള ടി.ആർ.എ -17 സരിഗയിൽ ആർ. സീതാരാമ അയ്യർ (92, റിട്ട. കെമിസ്ട്രി പ്രൊഫസർ, സേക്രട് ഹാർട്ട് കോളേജ്, തേവര, എറണാകുളം) നിര്യാതനായി. വടക്കൻ പരവൂർ പിഷാരത്ത് മഠം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുമുല്ലവാരം ബ്രാഹ്‌മണ ശ്മശാനത്തിൽ. ഭാര്യ: പരേതയായ പാർവതി അമ്മാൾ. മകൾ: ശാന്ത. മരുമകൻ: എൻ. ഗണപതി കൃഷ്ണൻ (പ്രസിഡന്റ് കൊട്ടാരക്കുളം ഗണപതി ക്ഷേത്രം ട്രസ്റ്റ്).