തേവലക്കര: പാലയ്ക്കൽ കോട്ടൂർ ആനന്ദവിലാസത്തിൽ മോഹനൻപിള്ളയുടെയും ഗംഗാദേവിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (27) നിര്യാതനായി. സഹോദരൻ: ദേവകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.