ശാസ്താംകോട്ട: വെള്ളാപ്പള്ളി വീട്ടിൽ വി.എക്സ്. വിൽസൺ (86, റിട്ട. അദ്ധ്യാപകൻ, ശൂരനാട് ഗവ. ഹൈസ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാസ്താംകോട്ട സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബർണഡീത്ത കൊച്ചുമുണ്ടപ്പള്ളി (റിട്ട. ഫാർമസിസ്റ്റ്, ഇ.എസ്.ഐ). മക്കൾ: ജയിംസ് വിൽസൺ (കെ.എസ്.ഇ.ബി), പരേതയായ ലിസി വിൽസൺ, അനിൽ വിൽസൺ. മരുമക്കൾ: ലിഷാ ജയിംസ് (ജലസേചന വകുപ്പ്).