ഓയൂർ: വെളിയം അഞ്ചു മൂർത്തി ക്ഷേത്രത്തിലെ നവരാത്രി ഉത്സവ ആഘോഷങ്ങൾ തുടങ്ങി. വിജയദശമി ദിനത്തിൽ സമാപിക്കും. ദുർഗാഷ്ടമി ദിവസം പൂജയവയ്പ്, 15 ന് വിജയദശമി ദിവസം പൂജയെടുപ്പും വിദ്യാരംഭവും ക്ഷേത്രം തന്ത്രി വാസുദേവര് സോമയാജിപ്പാടിന്റെ നേതൃത്വത്തിൽ നടക്കും.