എഴുകോൺ: പ്ലാക്കോട് ചരുവിളപുത്തൻവീട്ടിൽ ജനാർദ്ദനൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ഹരികുമാർ, ശ്രീജാകുമാരി, ഗിരിജകുമാരി. മരുമക്കൾ: ശ്രീകല, രാധാകൃഷ്ണപിള്ള, വിജയകുമാർ. സഞ്ചയനം 14ന് രാവിലെ 7ന്.