jaladharan-77

തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് വേണാട് പുത്തൻവീട്ടിൽ ജലാധരൻ (77) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രകാശ്, പ്രസാദ്, പരേതനായ പ്രദീപ്. മരുമക്കൾ: ലക്ഷ്മി, ദിവ്യ, മായ.