പുനലൂർ : എസ്.എൻ.ഡി.പി യോഗം 3157-ാം നമ്പർ നെല്ലിപ്പള്ളി ശാഖ ക്ഷേത്രമായ കല്ലാർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും വിദ്യാരംഭവും ഇന്ന് മുതൽ 15-ാം തീയതി വരെ നടക്കും. രാവിലെ 5.30 മുതൽ ലളിതാസഹസ്ര നാമജപം,

രോഹിണിപൂജ, കാളിക പൂജ, ചണ്ഡികാ പൂജ, ശംഭവീ പൂജ (പൂജവയ്പ്പ്), ദുർഗാ പൂജ, സുഭദ്രാ പൂജ (പൂജയെടുപ്പ്) എന്നിവ നടക്കും. വിദ്യാരംഭത്തിന് 15ന് രാവിലെ 8 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെ

യ്യണം.