vimala-65

മതിലിൽ: വിമലാലയത്തിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ വിമല (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിനോദ്, ശോഭ, അനിൽ. മരുമക്കൾ: അനിത, സുനിൽ, സിജി.