nadarajan-k-78

പുലിയില: ബൈജു സദനത്തിൽ കെ. നടരാജൻ (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ബിജു, ബൈജു, ബിജി. മരുമക്കൾ: രമ്യ, പരേതനായ ഷൈജി.