കൊല്ലം: ഉളിയക്കോവിൽ പുന്നത്താനത്ത് ശ്രീലക്ഷ്മിയിൽ പരേതനായ ഡി. ഗോപിനാഥൻ നായരുടെ മകൻ ജി. രഘുനാഥ് (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഹേമ രഘുനാഥ്. മക്കൾ: വിഷ്ണു രഘുനാഥ്, ലക്ഷ്മി ഹേമ. മരുമക്കൾ: ഗൗരി നായർ, വിശാന്ത്. സഞ്ചയനം 17ന് രാവിലെ 8ന്.