thaha-e-74

കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ മലയിൽ തറയിൽ ഇ. താഹ (74) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷാകുട്ടി. മക്കൾ: പരേതനായ നൗഷാദ്, ഹസീന, ഷാജി, മുംതാസ്, പരേതനായ ഷാനവാസ്, നാജിയത്ത്, ഷംനാദ്. മരുമക്കൾ: അഷറഫ്, ബീന, കടയിൽ രാജൻ, റസീന, സക്കീർ മല്ലൻചേരിൽ, നസിയാത്ത്.