ആയൂർ: ഇളമാട് വിളയിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ള (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കോമളകുമാരിഅമ്മ. (ഇളമാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: പ്രവീൺ കൃഷ്ണ, പ്രദീപ് കൃഷ്ണ. മരുമക്കൾ: സൂര്യകൃഷ്ണ, രമ്യകുമാരി. സഞ്ചയനം 14ന് രാവിലെ 9ന്.